October 24, 2025

അഴീക്കൽ: പൊന്മുടിയൻ ദേവകി അന്തരിച്ചു

img_7490.jpg

അഴീക്കൽ ബോട്ട്പാലത്തിന് സമീപം പൊന്മുടിയൻ വീട്ടിൽ ദേവകി (85) അന്തരിച്ചു.

ഭർത്താവ്: പരേതനായ പുതിയാണ്ടി മാധവൻ.

മക്കൾ:

പങ്കജ, ശൈലജ, വത്സല (പരേത), ഷീല, പ്രശാന്തൻ (കടമ്പേരി ഗവ. യു.പി. സ്കൂൾ), സുമ (കിഴുത്തള്ളി വെസ്റ്റ് എൽ.പി. സ്കൂൾ).

മരുമക്കൾ:

കുഞ്ഞിരാമൻ (ബക്കളം), സുരേഷ് (അഴീക്കൽ), പ്രമോദ് (സി.എച്ച്.എം. ഹയർ സെക്കന്ററി സ്കൂൾ, എളയാവൂർ).

📍 സംസ്കാരം: 2025 ജൂലൈ 29 ചൊവ്വാഴ്ച രാവിലെ 11 മണിക്ക്, അഴീക്കൽ ശ്മശാനത്തിൽ.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger