അഴിക്കോട് സൗത്ത് അശോകൻ കെ അന്തരിച്ചു
അഴിക്കോട് ▾: അഴിക്കോട് സൗത്ത് സ്വദേശിയായ അശോകൻ കെ (65) അന്തരിച്ചു.
ഭാര്യ: ശശികല വി.വി.
മക്കൾ: ആർഷ, അശ്വതി, അൻഷ.
സഹോദരങ്ങൾ: ബാലൻ, ചന്ദ്രൻ, കൗസല്യ, വിജയ്, സുരേന്ദ്രൻ, ഗിരീശൻ, വത്സൻ.
സഞ്ചയനം ചൊവ്വാഴ്ച നടക്കും.
