താഴെ വീട്ടിൽ നാരയണൻ നിര്യതനായി
കൊറ്റാളി :- സ്മശാനത്തിന്ന് സമീപം താഴെ വീട്ടിൽ നാരയണൻ [ 82 ] നിര്യതനായി . ദീർഘകാലം കൊറ്റാളി ബസ്സ് ബോഡി വർക്ക് ഷോപ്പിൽ ജീവനക്കാരനായിരുന്നു. ഭാര്യ: – ശൈലജ , മക്കൾ :- ഷാജൻ [ ടൈലർ അത്താഴക്കുന്ന് ] സജിത്ത് , പ്രജിത്ത്,
മരുമക്കൾ :-ഷൈമ [കാപ്പിലെ പിടിക ] രഹന [ ചെറുപുഴ ]
സഹോദരങ്ങൾ:- ‘ജാനകി , മാധവി , ലക്ഷി , നാരായണി, കമലാക്ഷി,
പരേതയായ കാർത്യായനി, കൃഷണൻ .
