എളയാവൂർ UP സ്കൂളിന് സമീപം സൗപർണികയിൽ സരിൻ ( 29 ) നിര്യാതനായി
ശവസംസ്കാരം നാളെ 12 മണിക്ക് പയ്യാമ്പലത്ത്.
അച്ചൻ പരേതനായ കളരിക്കൽ പ്രകാശൻ
അമ്മ ഉച്ചിലാണ്ടി അനിത
സഹോദരങ്ങൾ:-
ലിജി, ( ബിജു. ഭർത്താവ് കോഴിക്കോട്)
മേഘ (അമൽ ഭർത്താവ് ഇരിട്ടി )
About The Author
Kannur Varthakal Official
കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ
ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.