November 3, 2025

രാധ നിര്യാതയായി

img_5976-1.jpg

കണ്ണൂർ: ചാലാട് ഒറ്റത്തെങ്ങ് റസിഡൻസ് അസോസിയേഷൻ (ORA 112) അംഗവും സഹകരണ റോഡിലെ മുട്ടി ഹൗസിലെ രാധ അന്തരിച്ചു. ഭർത്താവ് പരേതനായ എ. രാഘവൻ.

മക്കൾ: രാജീവൻ (ഓട്ടോ ഡ്രൈവർ), രമേഷ് (FAST TAILORS, AL GHOBRA, MUSCAT), രതീഷ്ബാബു, റീത്ത, രാജേഷ് (KRS).

മരുമക്കൾ: മോളി രാജീവൻ, സ്വപ്ന രമേഷ്, ജീജ രതീഷ്ബാബു, പൂർണ്ണിമ രാജേഷ്, പരേതനായ രാധാകൃഷ്ണൻ.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger