കെ. രാജവത്സലൻ അന്തരിച്ചു

ഏച്ചൂർ: പീടികക്ക് സമീപം ശാന്തിഭവനിൽ വസിച്ചിരുന്ന കെ. രാജവത്സലൻ (87) നിര്യാതനായി. പോർട്രസ്റ്റ് ഡിപ്പാർട്ട്മെന്റിൽ റിട്ടയേർഡ് സീനിയർ സൂപ്രണ്ടായിരുന്നു.
ഭാര്യ: കെ. എൻ. രാമഭായി
മക്കൾ:
• നീമ (ഡെപ്യൂട്ടി ജനറൽ മാനേജർ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ചെന്നൈ)
• നീന (എക്സ്പോർട്ട് ബിസിനസ്സ്, ചെന്നൈ)
• നിത
• നിഷ (ലഫ്റ്റനന്റ് കേണൽ, ആർമി ഹോസ്പിറ്റൽ, ബാംഗ്ലൂർ)
മരുമക്കൾ: ജനിദേവൻ, വിനോദൻ, പ്രസൂൺ, പരേതനായ മുരുകേശൻ
സഹോദരങ്ങൾ: പരേതനായ വാസുദേവൻ, കൗസല്യ, ബാലൻ, ഗൗരി, ലീല
സംസ്‌കാരം: ഇന്ന് ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലത്ത് നടക്കും.