LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

നാറാത്ത് ഓണപ്പറമ്പിലെ അംബിക പി കെ നിര്യാതയായി

img_5475-4-1.jpg
Spread the love

നാറാത്ത്: നാറാത്ത് മുച്ചിലോട്ട്കാവ് അംഗനവാടി ടീച്ചർ ഓണപ്പറമ്പിലെ അംബിക പി കെ (55) നിര്യാതയായി.
ഭർത്താവ് : മുരളീധരൻ എം ടി
മക്കൾ : ആർദ്ര, അനികൃഷ്ണൻ
ചട്ടുകപ്പാറയിലെ പരേതനായ കുഞ്ഞിരാമൻ, ജാനകി ദമ്പതികളുടെ മകളാണ്

സഹോദരങ്ങൾ : പരേതനായ രമേശൻ, ദിനേശൻ, ശ്രീജേഷ്, ശ്രീജ.
സംസ്കാരം നാളെ രാവിലെ 11:00 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനം

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!