കല്യാണി നിര്യാതയായി

അഴീക്കോട്: കാപ്പുംകരയിലെ ( സോപ്പ് കമ്പനിക്ക് സമീപം) പരേതനായ എലിയൻ ബാലന്റെ ഭാര്യ തിരുവങ്ങാടൻ കല്യാണി നിര്യാതയായി
മക്കൾ:-ശ്രീജ, രാജീവൻ ( അജിത്ത്), അനിൽകുമാർ (അനീഷ് ), ഷീബ,
മരുമകൻ:- സന്തോഷ് (കടലായി ചിറക്കൽ )
സഹോദരങ്ങൾ – ചന്ദ്രൻ, ദിനേശൻ,പരേതരായ ബാലൻ, സരോജിനി, അശോകൻ