LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

അഴീക്കോട് ഹൈസ്കൂൾ മുൻ പ്രധാന അധ്യാപിക കനകധാര നിര്യാതയായി

img_2710-1.jpg
Spread the love

അഴീക്കോട്: അഴീക്കോട് ഹൈസ്കൂൾ മുൻ പ്രധാന അധ്യാപിക മാവില കുനിയേടത്ത്
കനകധാര (82)
നിര്യാതയായി.

ഭർത്താവ്:പരേതനായ കെ കെ നാരായണൻ നമ്പ്യാർ (റിട്ടയേർഡ് സെന്റ്‌ മൈക്കിൾസ് അധ്യാപകൻ )
മക്കൾ. :പദ്മം, (റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ അഗ്രികൾച്ചർ ) പ്രീത (പ്രിൻസിപ്പൽ പരിയാരം നഴ്സിംഗ് കോളേജ് ) പരിമള (റിട്ടയേർഡ് ടീച്ചർ വളപട്ടണം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ ) പ്രേംജിത്ത്
സഹോദരങ്ങൾ: ചന്ദ്രശേഖരൻ നമ്പ്യാർ (റിട്ടയേർഡ് സയിന്റിസ്റ്റ് )
ഗോപിനാഥൻ (റിട്ടയേർഡ് ആർ. ടി. ഒ ഉദ്യോഗസ്ഥൻ ) പുഷ്പ വല്ലി( റിട്ടയേർഡ് പ്രിൻസിപ്പൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ )പരേതയായ ചന്ദ്രകാന്തം.

സംസ്കാരം ചൊവ്വാഴ്ച (24) വൈകുന്നേരം 3 മണിക്ക് പള്ളിക്കുന്നുമ്പ്രം സമുദായ ശ്മശാനത്തിൽ.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!