അഴീക്കോട് വായിപ്പറമ്പിലെ കുന്നുമ്മൽ പ്രകാശൻ അന്തരിച്ചു

അഴീക്കോട്: വായിപ്പറമ്പ് ‘പ്രകാശ’ത്തിൽ കുന്നുമ്മൽ പ്രകാശൻ (65) അന്തരിച്ചു. പരേതനായ ചെറിയത്ത് ബാലൻ നായരുടെയും പരേതയായ കുന്നുമ്മൽ സുലോചനയുടെയും മകനാണ്.
- ഭാര്യ: തുളസി എരമ്മൽ
- മകൻ: പ്രണവ് പ്രകാശൻ.
- സഹോദരങ്ങൾ: കെ. സദാനന്ദൻ, കെ. പ്രമോദ്, കെ. വത്സല.
സംസ്‌കാരം: വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സമുദായ ശ്മശാനമായ തൊണ്ടി വളപ്പിൽ നടക്കും.








