Kerala രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തു; എംഎൽഎ ആയി തുടരും…… Kannurvarthakal August 25, 2025 Spread the love തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തലിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. രാഹുൽ എം.എൽ.എ സ്ഥാനം രാജിവെക്കില്ല. എന്നാൽ എത്രകാലത്തേക്കാണ് സസ്പെൻഷൻ എന്ന് വ്യക്തമല്ല. About The Author Kannurvarthakal See author's posts Kannur Varthakal Official കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. WhatsApp ഗ്രൂപ്പിൽ ചേരാം വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571 Post Navigation Previous ദർശിതയുടെ മുഖം വികൃതമായ നിലയിൽ, മുറിയിൽ രക്തം; ലോഡ്ജിലേക്ക് പോയത് മകളെ സ്വന്തംവീട്ടിലാക്കിയശേഷംNext പ്രഥമ വി.പി. രാമചന്ദ്രൻ പുരസ്കാരം സന്തോഷ് കീഴാറ്റൂരിന് സമ്മാനിച്ചു. More Stories Kerala കോഴിക്കോട് വലിയങ്ങാടി കെട്ടിട ദുരന്തം: മരണസംഖ്യ 4 ആയി; കോർപ്പറേഷനെതിരെ പ്രതിഷേധം ശക്തം KVnews February 23, 2026 Kerala സർക്കാർ ആരോഗ്യമേഖലയെ തകർക്കാൻ ആസൂത്രിത ശ്രമം; സ്വകാര്യ കുത്തകകൾക്ക് മുന്നിൽ കീഴടങ്ങില്ലെന്ന് മന്ത്രി വീണ ജോർജ് KVnews February 23, 2026 Kerala കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് മൂന്ന് ചുമട്ടുതൊഴിലാളികൾക്ക് ദാരുണാന്ത്യം, ബിജെപി കോര്പ്പറേഷൻ മാര്‍ച്ചിൽ സംഘര്‍ഷം, പണിമുടക്കി തൊഴിലാളികള്‍, വ്യാപക പ്രതിഷേധം KVnews February 23, 2026