LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

എസ്.ഐ.ആർ. ബിഎൽ ഒയെ ഭീഷണിപ്പെടുത്തിയ ബി ജെ പി ക്കാരൻ അറസ്റ്റിൽ

img_0696.jpg
Spread the love

മഞ്ചേശ്വരം. തീവ്ര വോട്ടർ പട്ടിക ഡാറ്റാ ശേഖരണത്തിന് നിയോഗിക്കപ്പെട്ട ബി എൽ ഒയെ ഭീഷണിപ്പെടുത്തി ഫോൺ തട്ടിയെടുത്ത് എസ്.ഐ.ആർ വിവരങ്ങൾ ഫോൺ ആപ്പിക്കേഷൻതുറന്ന് കാണിക്കാൻ നിർബന്ധിച്ച് തുറപ്പിച്ചു ഫോണിലെ വിവരങ്ങൾ പ്രതിയുടെ ഫോണിലേക്ക് ഷെയർ ചെയ്ത് വാട്സാപ്പ് ഗ്രൂപ്പിലിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ
ബി ജെ പി പ്രവർത്തകൻ അറസ്റ്റിൽ .ഉപ്പള മണി മുണ്ടയിലെ അമിത്തിനെ (34) യാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത്. എസ്.ഐ.ആർ.
ബിഎൽ ഒ.ബേരൂർ കണ്ണാടിപ്പാറയിലെ എ.സുഭാഷിണിയുടെ പരാതിയിലാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് 2.30 മണിയോടെ ഉപ്പള ബസ് സ്റ്റാന്റിൽ വെച്ചായിരുന്നു സംഭവം. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!