ഹോപ്പ് 22-ാം വാർഷിക സമ്മേളനവും സ്ഥാപക ദിനാഘോഷവും സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.
പിലാത്തറ: ഹോപ്പ് 22-ാം വാർഷിക സമ്മേളനവും സ്ഥാപക ദിനാഘോഷവും
നിയമസഭ സ്‌പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.ഹോപ്പിനെ സഹായിക്കുന്നവർ , ജീവിതത്തിൽ പുണ്യം ചെയ്യുന്നവരാണെന്ന് സ്പീക്കർ എ എം ഷംസീർ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു
.ഹോപ്പ് പ്രസിഡൻ്റ് ഫാ. ജോർജ് പൈനാടത്ത് അധ്യക്ഷത വഹിച്ചു.
എം.വിജിൻ എം എൽ എ മുഖ്യാതിഥിയായി.
ഡാനിയേൽ അബ്രഹാം, പി.ജെ. ജേക്കബ്,
പ്രൊഫ. മുഹമ്മദ് അഹമ്മദ്,
ടി. സുലജ, ടി.വി. ഉണ്ണികൃഷ്ണൻ, മാനേജിംഗ് ട്രസ്റ്റി കെ.എസ്.ജയമോഹൻ സ്വാഗതം പറഞ്ഞു.
ഇ.കുഞ്ഞിരാമൻ,
വി.വി. ബാബുരാജ്, കെ. ദേവകി, എം. രാമചന്ദ്രൻ,
ഡോ. ഷാഹുൽ ഹമീദ്,അഡ്വ.കെ.വി.ശശിധരൻ നമ്പ്യാർ,
ജാക്വിലിൻ ബിന്ന സ്റ്റാൻലി എന്നിവർ സംസാരിച്ചു.
