Kannur കണ്ണൂർ കാടാച്ചിറയിൽ സ്വകാര്യ ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് 25 ഓളം യാത്രക്കാർക്ക് പരിക്ക്. Kannurvarthakal July 22, 2025 Spread the love കണ്ണൂർ – കൂത്തുപറമ്പ് കെഎസ്ആർടിസിയും തിരുനെല്ലിയിലേക്ക് പോകുന്ന ബസുമാണ് അപകടത്തിൽപെട്ടത്. കാടാച്ചിറ ഡോക്ടർ മുക്കിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. പരിക്കേറ്റവർ കണ്ണൂർ ആസ്റ്റർ മിംസിൽ ചികിത്സ തേടി. About The Author Kannurvarthakal See author's posts Kannur Varthakal Official കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. WhatsApp ഗ്രൂപ്പിൽ ചേരാം വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571 Post Navigation Previous കണ്ണൂരിൽവൻ കഞ്ചാവു വേട്ട:ആറു കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽNext എടക്കാനം ആക്രമണം: 4 പേർ കീഴടങ്ങി More Stories Kannur കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്പാ, ടാറ്റൂ സെന്ററുകൾക്കെതിരെ കർശന നടപടിക്ക് നീക്കം; മേയറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു Kannurvarthakal November 4, 2026 0 Kannur കണ്ണൂർ കോർപ്പറേഷന്റെ മാലിന്യ നീക്കം വേഗത്തിലാക്കാൻ പുതിയ കവേഡ് ടിപ്പർ ലോറി; ഫ്ലാഗ് ഓഫ് കർമ്മം മേയർ നിർവഹിച്ചു Kannurvarthakal November 4, 2026 0 Kannur ഉയരട്ടെ ജന്തർ മന്തർ: സമരത്തെരുവിലെ പാട്ടും പറച്ചിലും നാലാം ദിവസം ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു Kannurvarthakal November 4, 2026 0