❗ കാൺമാനില്ല❗

വിനു (വിനോദ്), വയസ് 50, പിതാവ്: ഫ്രാങ്കോ
കണ്ണാടിപ്പറമ്പ് പുല്ലൂപ്പി പൂക്കാവിൽ താമസിക്കുന്ന വിനു ജൂലൈ 14 തിങ്കളാഴ്ച വൈകിട്ട് മുതൽ കാൺമാനില്ല.
• കറുത്ത നിറം
• മെലിഞ്ഞ്, നീളം വച്ച ശരീരപ്രകൃതി
ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി ബന്ധപ്പെടുക:
📞 മയ്യിൽ പോലീസ് സ്റ്റേഷൻ: 0460 2274000
📱 80752 70851, 81290 68273