മാടായി പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്

പഴയങ്ങാടി: മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായ കായിക്കാരൻ സഹീദിന്റെ വീട്ടിൽ
വിജിലൻസ് റെയ്ഡ്. മാട്ടൂൽ നോർത്തിൽ ഹദ്ദാദ് പള്ളിക്ക് സമീപം ഉള്ള വീട്ടിൽ ആണ് വിജിലൻസ് റെയ്ഡ് നടക്കുന്നത്.ഇന്ന് രാവിലെ 7.00 മണിയോട് കൂടി ആണ് ഉദ്യോഗസ്ഥർ എത്തി റെയ്ഡ് തുടങ്ങിയത്.
