LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

വളപട്ടണം കക്കുളങ്ങര പള്ളിക്കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

a5d36de7-94a5-41f9-ab49-7d03e63443d1-1.jpg
Spread the love

വളപട്ടണം: കക്കുളങ്ങര പള്ളിക്കുളത്തിൽ കുളിച്ചുകൊണ്ടിരുന്ന പത്ത്‌ത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. അഴീക്കൽ പാമ്പാടി ആലിൻ കീഴിലെ പി. അബ്ദുൽ സമദ് (15) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് ദാരുണ സംഭവം നടന്നത്. കൂട്ടുകാരോടൊപ്പം കുളിക്കുമ്പോഴാണ് അബ്ദുൽ സമദ് മുങ്ങിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അബ്ദുൽ സമദ് വളപട്ടണം ഹൈസ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!