LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി.

img_4243-1.jpg
Spread the love

കണ്ണൂർ: ആരോഗ്യമന്ത്രി രാജിവെക്കണമെന്നാ വശ്യപ്പെട്ട് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. – ഹോൾഡ്- കേരളത്തിൻ്റെ ആരോഗ്യ മേഖലയെ തകർത്ത മന്ത്രി വീണ ജോർജ് രാജിവെക്കുക, കണ്ണൂർ ജില്ലാ ആശുപത്രിയിലെ പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങൾ പുനർ നിർമ്മിക്കുക, രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ജീവൻ്റെ സുരക്ഷ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു നടന്ന മാർച്ച് ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൻകിട സ്വകാര്യ ആശുപത്രികൾ കേരള സർക്കാരിൻ്റെ ഒത്താശയോടെ കേരളത്തിലേക്ക് ചെക്കേറുകയാണെന്നും അവർക്ക് വേണ്ടി സർക്കാർ ആശുപത്രികളെ സർക്കാർ അവഗണിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു ബൈറ്റ് – ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സി രഘുനാഥ്, എ പി ഗംഗാധരൻ, അജികുമാർ കരിയിൽ തുടങ്ങിയവർ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!