July 8, 2025

ഇന്ന് വൈദ്യുതി മുടങ്ങും

img_2747-1.jpg

ചാലോട്: രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ കനാൽ പാലം, ബങ്കണപറമ്പ്, എടയന്നൂർ സ്കൂൾ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ അഞ്ചാം പീടിക, മാർക്ക് ആൻ്റ് സ്മിത്ത്, കൊളപ്പ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ഏച്ചൂർ: രാവിലെ എട്ട് മുതൽ 12 വരെ ഏച്ചൂർ കോളനി, കടാങ്കോട് 11.30 മുതൽ വൈകിട്ട് മൂന്ന് വരെ മാവിലാച്ചാൽ, കടാങ്കോട് പള്ളി ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ശ്രീകണ്‌ഠപുരം: രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ സെക്ഷൻ ഓഫീസ്, അടുക്കം ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ഇരിക്കൂർ:?രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വയക്കര, സലാഹുദ്ദീൻ, പെടയങ്ങോട്, പെരുമണ്ണ് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger