എം. പവിത്രൻ അനുസ്മരണം

കണ്ണൂർ: ജനതാദൾ സംസ്ഥാന വൈസ് പ്രസിഡൻ്റും സീനിയർ നേതാവും കണ്ണൂരിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖനും ആയ എം. പവിത്രൻ്റ 26 മത് ചരമവാർഷിക ദിനത്തിൽ ആർ.ജെ.ഡി. കണ്ണൂർ ജില്ല കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി
ആർ.ജെ.ഡി. നേതാക്കളായ
കെ.പി. പ്രശാന്ത്, കെ.കെ. ജയ പ്രകാശ്, കല്യാട്ട് പ്രേമൻ, കെ.പി. രമേശൻ, സി.വി.എം വിജയൻ , കെ.പി. പ്രകാശൻ,
ജി.രാജേന്ദ്രൻ, കരിമ്പിൽ രാമദാസ് , പ്രവീൺ, വസന്തൻ, മൃദുൽരാജ് , പ്രണവ് കെ.പി എന്നിവർ പങ്കെടുത്തു…