കണ്ണൂർ ഇരിവേരിയിൽ സഹോദരങ്ങളായ ബിജെപി പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസ്; 12 സിപിഐഎം പ്രവർത്തകർക്ക് ഏഴ് വർഷം കഠിന തടവ്

കണ്ണൂർ ഇരിവേരിയിൽ സഹോദരങ്ങളായ ബിജെപി പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസ്
12 സിപിഐഎം പ്രവർത്തകർക്ക് ഏഴ് വർഷം കഠിന തടവ്
തലശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി
കേസിൽ 13 പ്രതികൾ
വിചാരണയ്ക്ക് ഹാജരാവാതിരുന്ന ഒന്നാം പ്രതി വിനുവിന്റെ കേസ് കോടതി പ്രത്യേകം പരിഗണിക്കും
സി.പി.രഞ്ജിത്ത്, സഹോദരൻ രജീഷ് എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്
2015 ഫെബ്രുവരി 25നായിരുന്നു ആക്രമണം