ഇന്ന് വൈദ്യുതി മുടങ്ങും

മയ്യിൽ• രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരെ ലളിത ഓയിൽ മിൽ, ഒൻപതാം മൈൽ, ഐടിഎം കോളേജ്, ബാക്കോ ജംഗ്ഷൻ (വള്ളുവ കോളനി), 11 മുതൽ വൈകിട്ട് നാല് വരെ 8/4 കമ്പനി, കുട്ട്യാൻ കുന്ന്, ഇരുവാപ്പുഴ നമ്പ്രം, മാക്‌സ്‌വെൽ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ചാലോട്• രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ കൊയ്യോടൻ ചാൽ, കോളിപ്പാലം, നല്ലാണി, ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ അഞ്ചാം പീടിക, മാർക്ക് ആൻ്റ് സ്മിത്ത്, കൊളപ്പ, ഒൻപത് മുതൽ ഉച്ചക്ക് ഒന്ന് വരെ വെള്ളാവിൽ പീടിക ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
കൊളച്ചേരി• രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ ഭഗവതിക്കാവ് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഏച്ചൂർ• രാവിലെ എട്ട് മുതൽ 12 വരെ മതുക്കോത്ത്, 11.30 മുതൽ വൈകിട്ട് മൂന്ന് വരെ വലിയ കുണ്ട് കോളനി, ഒൻപത് മുതൽ ഉച്ചക്ക് ഒന്ന് വരെ തക്കാളി പീടിക, വാരം കടവ്, വാരം കടവ് ജംഗ്ഷൻ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ശ്രീകണ്‌ഠപുരം• രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ ചേരൻ കുന്ന്, ചെമ്പിലേരി ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ• രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ പതിനാറാം പറമ്പ്, കണിയാർ വയൽ, ആലത്തുടി, നിടുവള്ളൂർ, കോളോട് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
