പോക്സോ പ്രതിക്ക് 54 വർഷം കഠിനതടവും പിഴയും

കണ്ണൂർ : സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാ ത്ത അതിജീവിതയെ വിവാഹവാഗ്ദാനം നൽകി പലതവണ ബലാ ത്സംഗം ചെയ്ത കേസിലെ പ്രതിയെ 54 വർഷം കഠിനതടവിനും 52000 രൂപ പിഴയടയ്ക്കാനും ശിക്ഷ വിധിച്ചു. ജാസിം മുഹമ്മദ് (23) ആണ് ശി കഷിക്കപ്പെട്ടത്. കണ്ണൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് എം.ടി. ജലജാറാ ണിയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷവും പതി നഞ്ച് ദിവസവും കൂടി തടവുശിക്ഷ അനുഭവിക്കണം.
കണ്ണൂർ സിറ്റി ഇൻസ്പെക്ടർ ബിജുപകാശ്, എസ്ഐ കെ. ശൈലേന്ദ്രൻ, എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷ നുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. പ്രീതാകുമാ രി ഹാജരായി. സിപിഒ ദിൽനാ രഞ്ജിത്ത് പ്രോസിക്യൂഷൻ നടപടി ക്ക് സഹായിച്ചു.
