കൊവ്വൽ പുതിയ പുരയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.

ശ്രീകണ്ഠാപുരം: വിവിധ പ്രദേശങ്ങളിൽ അധിവസിക്കുന്നകൊവ്വൽ പുതിയ പുരയിൽ കുടുംബത്തിൻ്റെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി ഹാളിൽ കുടുംബ സംഗമം ഇരിക്കൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ.സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. കെ പി ഹാരിസ് അധ്യക്ഷത വഹിച്ചു. റാഫി പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. കുടുംബസംഗമത്തിന് ആശംസകൾ നേർന്നുകൊണ്ട്
അബ്ദുള്ളക്കുട്ടി സി കെ .,അബ്ദുറഹ്മാൻ സി കെ, മായിൻവടകര, കെ പി ശാദുലി ഇരിക്കൂർ,കെ പി ശാദുലി കുറുമാത്തൂർ, ഇബ്രാഹിം കെ പി പരിപ്പായി, ഇബ്രാഹിം കെ പി മുതലക്കയം, ഇബ്രാഹിം കെ പി തട്ടേരി, ഇബ്രാഹിം കെ പി ചൂട്ടാചി,മുഹമ്മദ്കുഞ്ഞി കെ പി സലാല, ശാദുലി മാട്ടൂൽ, ഹമീദ് എൻ കെ, മനാസ് കെ പി, ഷക്കീർ കെ പി, ഷക്കീർ ചൊർക്കള, ശുക്കൂർ ചന്ദനക്കാംപാറ, നസീമ കെ പി മുതലക്കയം, സഫൂറ കെ, ജംഷീറ കെ പി, നബീസ എ പി, സാബിറ പെരുമ്പടവ്, മനാസ് കെ പി, ശാദുലി മാട്ടൂൽ, ,കെ പി കമാലുദ്ദീൻ എന്നിവർ സംസാരിച്ചു.