Kannur മഴയിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിൽ വെള്ളം കയറി Kannurvarthakal June 19, 2025 Spread the love പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ വെള്ളം കയറി. ഓഫീസ് പ്രവർത്തനം ആകെ താറുമാറായി. അധ്യയന വർഷ തുടക്കത്തിൽ തന്നെ സ്കൂളുകളുമായി ബന്ധപ്പെട്ട പല കാര്യങ്ങളും നിലച്ചിരിക്കുകയാണ്. About The Author Kannurvarthakal See author's posts Kannur Varthakal Official കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. WhatsApp ഗ്രൂപ്പിൽ ചേരാം വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571 Post Navigation Previous സ്കൂൾ സമയ മാറ്റം പിൻവലിക്കണം : എസ്.എം.എഫ്.Next പ്രവാസി ലീഗ് പയ്യന്നൂർ മണ്ഡലം കൺവെൻഷൻ More Stories Kannur താജുൽ ഉലമാ 13 – മത് ഉറൂസ് മുബാറകിന് തുടക്കമായി.ഇന്ന് ( ശനിയാഴ്ച) ഉറൂസ് നഗറിൽ കാന്തപുരം ഉസ്താദ് എത്തും Kannurvarthakal September 12, 2026 0 Kannur ജെയുസിഐ കൊക്കാനിശ്ശേരിയുടെ നേതൃത്വത്തിൽ ‘യൂത്ത് ലീഡർഷിപ്പ് & വോയിസ് ഡേ’ ആചരിച്ചു Kannurvarthakal September 12, 2026 0 Kannur ഇരിട്ടി വനം ചെക്ക് പോസ്റ്റിന് സ്വന്തമായി സ്ഥലവും കെട്ടിടവും Kannurvarthakal September 11, 2026 0