ഷേണായ് സ്മാരക ഗവ: ഹയര്‍സെക്കൻ്ററി പ്ളസ് വണ്‍ പ്രവേശനോല്‍സവം സിനിമാ സംവിധായകൻ മൃദുൽ നായർ ഉദ്ഘാടനം ചെയ്തു

പയ്യന്നൂര്‍: ഷേണായ്സ്മാരക ഗവ: ഹയര്‍സെക്കണ്ടറി പ്ളസ് വണ്‍ പ്രവേശനോല്‍സവം പ്രശസ്ത സിനിമ സംവിധായകനും നടനും തിരക്കഥാകൃത്തുമായ മൃദുല്‍ നായര്‍ ഉല്‍ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ എം.പ്രസാദ് അധ്യക്ഷനായി. പിടിഎ പ്രസിഡണ്ട് ടി.വി.വിനോദ്,മദര്‍ പിടിഎ പ്രസിഡണ്ട് സുജിത അഞീഷ്,മായ.പി ,പി.പ്രദീപന്‍, ശ്രീജ.ബി.എന്‍
,അനില്‍കുമാര്‍ ഒ.കെ,
പി.വി.വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.