LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 19, 2026
img_2026-1.jpg
Spread the love

തളിപ്പറമ്പ നഗരസഭ യുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് 2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും JRC സംസ്ഥാന അവാർഡ് കരസ്തമാക്കിയ മുഹമ്മദ്‌ കീത്തേടത്തിനെയും ആദരിച്ചു.
വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭന്റെ അധ്യക്ഷതയിൽ നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുഖ്യ അഥിതിയായി ഡി. ഇ. ഒ വന്ദന എസ് (KAS)സ്ഥിരം സമിതി അധ്യക്ഷൻ മാരായ എം കെ ഷബിത, പി റെജില, പി പി മുഹമ്മദ്‌ നിസാർ, കെ.നഫീസ ബീവി, നഗര സഭ സെക്രട്ടറി കെ. പി സുബൈർ , മുഹമ്മദ്‌ കീത്തേടത്ത് തുടങ്ങിയവർ സംസാരിച്ചു. ഐ ഏ എം മാനേജർ സി. എ സ്വാലിഹ് കരിയർ ഗൈഡൻസ് ക്ലാസ്സ്‌ എടുത്തു.. കൗൺസിലർമാരായ സലിം കൊടിയിൽ, പി. കെ.റസിയ. എം. പി.സജീറ, ഗോപിനാഥൻ, റഹ്മത്ത് ബീഗം,ഇ കുഞ്ഞിരാമൻ, രമേശൻ, സുരേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ കെ. പി. കദീജ സ്വാഗതവും പി ജുനൈദ് നന്ദിയും പറഞ്ഞു..

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!