ലോകപരിസ്ഥിതി ദിനം ആചരിച്ചു

പയ്യന്നൂർ :നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രം ട്രസ്റ്റി ബോർഡിൻ്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ക്ഷേത്രപരിസരത്ത് വൃക്ഷത്തൈകൾ നട്ടുകൊണ്ട് നടന്ന ചടങ്ങിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ വി.പി. ഹരിദാസ് മെമ്പർമാരായ ശങ്കരനാരായണൻ തിരുമുമ്പ്, കെ.പത്മനാഭൻ, ക്ഷേത്രം ജീവനക്കാർ എന്നിവർ പങ്കെടുത്തു.