Kannur കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി Kannurvarthakal May 31, 2025 Spread the love കണ്ണൂർ : പാട്യം മുതിയങ്ങയിൽ കാണാതായ വിനോദ് ഭവനിൽ നളിനി (70)യുടെ മൃതദേഹം കണ്ടെത്തി. തോട്ടിൽ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചനിലയിൽ ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവരെ കാണാതായത്. About The Author Kannurvarthakal See author's posts Kannur Varthakal Official കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. WhatsApp ഗ്രൂപ്പിൽ ചേരാം വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571 Post Navigation Previous പയ്യന്നൂർപരവന്തട്ടയിൽ 30 ഓളം വീടുകൾ വെള്ളപ്പൊക്കത്തിൽരണ്ടു കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.Next വീട് കുത്തിതുറന്ന് 22 പവൻ്റെ ആഭരണങ്ങൾ കവർന്നു More Stories Kannur പ്ലസ്ടു പരീക്ഷ പാസാവാത്ത മനോവിഷമം; പയ്യന്നൂരില്‍ 17 കാരന് തൂങ്ങിമരിച്ചു Kannurvarthakal July 26, 2026 0 Kannur കണ്ണൂർ ചിറക്കൽ ചിറയിൽ വയോധികയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി Kannurvarthakal July 26, 2026 0 Kannur ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണംവീടിന്റെ അടുക്കള ഷെഡ് തകർത്തു Kannurvarthakal July 26, 2026 0