പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു.

പരിയാരം : പ്രീമിയർ ലീഗിന്റെ ലോഗോ പ്രകാശനം നടന്നു. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോക്ടർ ഷീബ ദാമോദർ നിർവ്വഹിച്ചു പരിയാരം പ്രീമിയർ ലീഗ് ഭാരവാഹികൾക്ക് ലോഗോ ഏറ്റുവാങ്ങി. കുളപ്പുറം ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ ഒക്ടോബർ 30 നാണ് മത്സരം നടക്കുന്നത് .ലോഗോ പ്രകാശന ചടങ്ങിൽ പ്രജീഷ്, കെവിൻ, സുധീഷ്, രഞ്ജിത്ത്, ശ്രീജേഷ്, നഫ്സീർ പ്രവീൺ, രാജീഷ്,അനൂപ്, എന്നിവർ സംബന്ധിച്ചു.







