LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 19, 2026

14കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 23 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും

phonto-1.jpg
Spread the love

തളിപ്പറമ്പ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 23 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുമേനി പ്രാപൊയിൽ ഇയ്യങ്കല്ല് സ്വദേശിയും ഇപ്പോൾആലക്കോട് പരപ്പയിൽ താമസിക്കുന്ന കൊച്ചു ചിറയിൽ ജിതിൻ രാജു എന്ന ഉണ്ണി (26) യെയാണ്
തളിപ്പറമ്പ് അതിവേഗ (പോക്സോ ) കോടതി ജഡ്ജ് ആര്‍. രാജേഷ് ശിക്ഷിച്ചത്.

2021 നവംമ്പർ മുതൽ 2022 ജനുവരി വരെയുള്ള കാലയളവിൽ പ്രണയം നടിച്ച് പ്രതി കാറിലും മറ്റുമായിപലതവണ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു.
അന്നത്തെ
ചെറുപുഴ
എസ് ഐ ആയിരു
ന്ന എം പി ഷാജിയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇന്‍സ്‌പെക്ടറായിരുന്ന കെ.എ. ബോസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. വിവിധ വകുപ്പുകളിലായി 23 വർഷം കഠിന തടവും 75,000 രൂപയുമാണ് ശിക്ഷവിധിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഷെറിമോള്‍ ജോസ് ഹാജരായി .

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!