യുവതിയെ കടന്നുപിടിച്ചു; യുവാവ് അറസ്റ്റിൽ

കണ്ണൂർ : ആർക്കിടെക്ടായി ജോലി ചെയ്യുന്ന ലക്ഷ ദ്വീപ് സ്വദേശിയെ യുവതിയെ കടന്നുപിടിച്ചതിന് കണ്ണൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. വെറ്റിലപ്പ ള്ളി വയലിൽ താമസിക്കുന്ന ഫവാസ്(43) ആണ് അറസ്റ്റിലായത്.
നിർമാണത്തിലിരിക്കുന്ന വീട്ടിൽ 23-നായി രുന്നു സംഭവം. ഇൻറീരിയർ വർക്ക് ചെയ്യാനെ ത്തിയ ഫവാസ് മറ്റുള്ളവരില്ലാത്ത സമയത്തായി രുന്നു അതിക്രമം നടത്തിയത്. ഇൻസ്പെക്ടർ സനിൽകുമാറിന്റെ നേതൃത്വ ത്തിൽ എസ്ഐ മനോജ് കുമാർ, എഎസ്ഐ രഞ്ജിത്ത്, പോലീസ് ഓഫീസർമാരായ ഷിബു, സജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടിച്ചത്.