മരം പൊട്ടി വിണ് വീട്തകർന്നു

പഴയങ്ങാടി :കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായശക്തമായ കാറ്റിൽ മാട്ടൂൽ തെക്കുമ്പാട് ബോട്ട് ജെട്ടിക്ക് തെക്ക് ഭാഗത്തുളള പി.കെ സുലൈഖ യുടെ വീടിൻ്റെ ഓടുകൾ പറന്നു പോയി . വിട്ടുകാർ പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടു
മാട്ടൂൽ വില്ലേജിലെ അസീസ് ഹോട്ടലിന് സമീപം മാറ്റാം കീഴിൽ ഉമ്മാച്ചുവിൻ്റെ വീടിൻ മുകളിൽ ശക്തമായ കാറ്റിൽ മരം പൊട്ടി വിണ് വിടിൻ്റെ മുൻഭാഗം ഭാഗികമായി തകർന്നു. മാട്ടൂൽ വില്ലേജ് ഓഫീസറും സംഘവും പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർ
സ്ഥലത്ത് എത്തി നാശനഷ്ടം വിലയിരുത്തി.