July 14, 2025

ബൈക്കിലെത്തിയ രണ്ടംഗസംഘം വീട്ടമ്മയുടെ സ്വർണമാല കവർന്നു.

img_8896-1.jpg

ബൈക്കിലെത്തിയ രണ്ടംഗസംഘം വീട്ടമ്മയുടെ സ്വർണമാല കവർന്നു. മുയ്യം വരഡൂൽ അമ്പലത്തിന്‌ സമീപത്തെ പടിക്കലെ വളപ്പിൽ ടി സുലോചനയുടെ ഒന്നേകാൽപവന്റെ സ്വർണമാലയാണ്‌ കവർന്നത്‌. രാവിലെ കടയിൽനിന്ന്‌ സാധനങ്ങൾവാങ്ങി വീട്ടിലേക്ക്‌ പോകുന്നതിനിടെ ബൈക്കിലെത്തിയവരാണ്‌ മാലപൊട്ടിച്ച്‌ കടന്നുകളഞ്ഞത്‌. കർണാടക രജിസ്ട്രേഷനിലുള്ള ബൈക്കിൽ വന്നവരാണ് മാല പൊട്ടിച്ചത്. രണ്ട് പേരും ഹെൽമറ്റ് ധരിച്ചിറ്റുണ്ട്. പ്രതികൾ എന്ന് സംശയിക്കുന്നവരുടെ CCTV ദൃശ്യം പോലീസിന് ലഭിച്ചിറ്റുണ്ട്.
സുലോചനയുടെ പരാതിയെത്തുടർന്ന്‌ തളിപ്പറമ്പ് പൊലീസ്‌ അന്വേഷണം തുടങ്ങി.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger