Kannur കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡണ്ട് എം.സി അതുൽ അറസ്റ്റിൽ Kannurvarthakal May 17, 2025 Spread the love കഴിഞ്ഞദിവസം പാനൂരിൽ സി.പി.എം പ്രവർത്തകർ കെ.എസ്.യു പതാക കത്തിച്ച സംഭവത്തിൽ നടത്തിയ പ്രതിഷേധത്തിന്റെ പേരിൽ പോലീസ് എടുത്ത കേസിലാണ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം അറസ്റ്റ്. തലശ്ശേരിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. About The Author Kannurvarthakal See author's posts Kannur Varthakal Official കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. WhatsApp ഗ്രൂപ്പിൽ ചേരാം വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571 Post Navigation Previous മാടായി ഗ്രാമപഞ്ചായത്ത് മീറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി കേന്ദ്രത്തിൽ അലക്ഷ്യമായി കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുക CPIMNext കണ്ണൂരിൽ ഗർഭിണിയായ ഭാര്യക്ക് മുന്നിൽ കഴുത്തിൽ കയർ കുരുങ്ങി ഭർത്താവിന് ദാരുണാന്ത്യം. More Stories Kannur താജുൽ ഉലമാ 13 – മത് ഉറൂസ് മുബാറകിന് തുടക്കമായി.ഇന്ന് ( ശനിയാഴ്ച) ഉറൂസ് നഗറിൽ കാന്തപുരം ഉസ്താദ് എത്തും Kannurvarthakal September 12, 2026 0 Kannur ജെയുസിഐ കൊക്കാനിശ്ശേരിയുടെ നേതൃത്വത്തിൽ ‘യൂത്ത് ലീഡർഷിപ്പ് & വോയിസ് ഡേ’ ആചരിച്ചു Kannurvarthakal September 12, 2026 0 Kannur ഇരിട്ടി വനം ചെക്ക് പോസ്റ്റിന് സ്വന്തമായി സ്ഥലവും കെട്ടിടവും Kannurvarthakal September 11, 2026 0