സംഗീത ശില്പശാല സംഘടിപ്പിച്ചു.

കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം മ്യൂസിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഗീത ശില്പശാല സംഘടിപ്പിച്ചു.യുവ ഗായകൻ നിരൂപ് ഉദ്ഘാടനം ചെയ്തു. രാജേഷ് തൃക്കരിപ്പൂർ ക്ലാസ്സെടുത്തു.ശ്രീജ ദിജീഷ് അധ്യക്ഷയായി. കെ.ശ്രീഗേഷ് സംസാരിച്ചു.പി.ദിനേശൻ സ്വാഗതവും കെ.എം. സുരേശൻ മാസ്റ്റർ നന്ദിയും പറഞ്ഞു.