ചെറുപുഴയിൽ റബർ പുകപ്പുരയ്ക്ക് തീപിടിച്ചു; 10 ലക്ഷം രൂപയുടെ നഷ്ടം

കണ്ണൂർ ചെറുപുഴയിൽ റബർ പുകപ്പുരയ്ക്ക് തീപിടിച്ചു; 10 ലക്ഷം രൂപയുടെ നഷ്ടം
റബർ പുകപ്പുരയ്ക്ക് തീപിടിച്ചു. വാഴക്കുണ്ടം അരീക്കാട്ടിൽ അനീഷിന്റെ റബർ പുകപ്പുരയ്ക്കാണ് തീപിടിച്ചത്. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.