LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 2, 2026

ക്ഷേത്രം ഓഫീസ് കുത്തിതുറന്ന് പണം കവർന്നു

img_9411.jpg
Spread the love

ഇരിട്ടി: ക്ഷേത്രം ഓഫീസ് കുത്തിതുറന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ച 26, 400 രൂപ കവർന്നു. കൂട്ടുപ്പുഴ അയ്യപ്പ ക്ഷേത്രം ഓഫീസിലാണ് കവർച്ച നടന്നത്. ഇന്നലെ വൈകുന്നേരം 5 മണിയോടെക്ഷേത്രത്തിലെത്തിയവരാണ് സംഭവം കണ്ടത്. ഓഫീസ് കുത്തി പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് രണ്ടു അലമാരകളുംപൊളിച്ച് അകത്ത് സൂക്ഷിച്ച 26,400യാണ് കവർന്നത്. റസീറ്റുംസാധന സാമഗ്രികൾ ഉൾപ്പെടെ വാരിവലിച്ചിട്ടനിലയിലാണ്. തുടർന്ന് ഭാരവാഹി ചരളിലെ കോമത്ത് ഹൗസിൽ കെ.ജി.ദിവാകരൻ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!