LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 15, 2026

ഹിന്ദു ഏകതാസമ്മേളനം മാർച്ച് രണ്ടിന്

img_9752.png
Spread the love

പയ്യന്നൂർ. നഗരസഭ ഹിന്ദു ഏകതാസമ്മേളനം മാർച്ച് രണ്ടിന് പയ്യന്നൂരിൽ നടക്കും. തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് പയ്യന്നൂർ ഗാന്ധി പാർക്കിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ട്
കെ പി ഹരിദാസ് പ്രഭാഷണം നടത്തും. ഭജന,നാടൻ പാട്ട് ,തിരുവാതിര എന്നിവ ഉണ്ടായിരിക്കും. സമ്മേളന പ്രചരണത്തിൻ്റെ ഭാഗമായിമാർച്ച് ഒന്നിന് വൈകുന്നേരം 5 മണിക്ക് പെരുമ്പയിൽ നിന്നും ഇരുചക്ര വാഹന റാലി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!