LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 27, 2026

ബൈക്ക് തെന്നി ചരക്കുലോറിക്കടിയിൽപ്പെട്ട് യുവാവ് മരിച്ചു

img_9668-1.jpg
Spread the love

.

തളിപ്പറമ്പ്: ദേശീയപാതയിൽ ചിറവക്കിൽ ലോറിക്കടിയിലേക്ക് തെന്നി വീണ ബൈക്ക് യാത്രികൻ മരിച്ചു. ടൗണിലെ പള്ളിത്തറ ജ്വല്ലറിക്ക് സമീപം മൊബൈൽ ടെക്നീഷ്യൻ ജോലി ചെയ്യുന്ന
ഏഴോം കൊട്ടില സ്കൂളിന് സമീപത്തെ ഇ.വി. സൽഗുണൻ(43) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30 മണിയോടെ ചിറവക്കിലാണ് അപകടം. പരേതനായ കുഞ്ഞപ്പൻ്റെയും തങ്കത്തിൻ്റെയും മകനാണ്. ഭാര്യ. അഞ്ജു. രണ്ടു ആൺമക്കളുണ്ട്.
തളിപ്പറമ്പ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!