വി.കെ.നിഷാദിന് അടിയന്തര പരോൾ

പയ്യന്നൂർ. പോലീസിനെ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവിന് ശിക്ഷിച്ച പ്രതിക്കു ജയിലിൽ കഴിയുന്നതിനിടെ ഒരു മാസത്തിനുള്ളിൽ ആറു ദിവസം പരോൾ അനുവദിച്ചു .പിതാവിന് രോഗമെന്ന കാരണം ചൂണ്ടികാട്ടിയാണ് അടിയന്തരമായി പരോൾ അനുവദിച്ചത്. ജയിലിൽ കഴിയുന്നതിനിടെതദ്ദേശ തിരഞ്ഞെടുപ്പിൽ വെള്ളൂർ മെട്ടമ്മൽവാർഡിൽ സ്ഥാനാർത്ഥിയായിരുന്ന അദ്ദേഹം വൻ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു






