തലശേരിയില്‍കണ്ടിക്കല്‍ ഇന്‍ഡസ്ട്രിയല്‍എസ്റ്റേറ്റില്‍ വന്‍ തീപിടിത്തം


കണ്ണൂര്‍: തലശേരിയില്‍ കണ്ടിക്കല്‍ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ വന്‍ തീപിടിത്തം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ്തീപിടിത്തമുണ്ടായതെന്നാണ് വിവരം.
പ്ലാസ്റ്റിക് റീ സൈക്ലിങ്ങ് യൂണിറ്റ്,ആക്രിക്കടയുമടക്കം പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ്തീപിടിത്തമുണ്ടായത്.കൂട്ടിയിട്ടപ്ലാസ്റ്റിക്കിനാണ് തീപിപിടിച്ചത് എന്നാണ് വിവരം.
മൂന്ന്ഫയര്‍ഫോഴ്‌സ്യൂണിറ്റുകള്‍എത്തിതീഅണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള യൂണിറ്റുകളാണ്തീഅണയ്ക്കാന്‍ എത്തിയത്.






