LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

എൻ.എസ്. എസ്. ക്യാമ്പ്സംഘാടക സമിതി രൂപീകരിച്ചു

fa578160-0ea2-47f9-a640-19d6367354b6.jpg
Spread the love

കരിവെള്ളൂർ :വെള്ളൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ സംഘടകസമിതി രൂപീകരണ യോഗം കരിവെള്ളൂർ മാന്യ ഗുരു യുപി സ്കൂളിൽ വെച്ച് നടന്നു. കരിവെള്ളൂർ പെരളം പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ നാരായണൻ ഉദ്ഘാടനം ചെയ്തു. മാന്യഗുരു യു പി സ്കൂൾ പി ടി എ പ്രസിഡണ്ട് പി പ്രദീപ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ ജയചന്ദ്രൻ സ്വാഗതവും എൻഎസ്എസ് വളണ്ടിയർ ലീഡർ ഷോൺ ഷോബിൻ നന്ദിയും പറഞ്ഞു. പ്രോഗ്രാം ഓഫീസർ രാജലക്ഷ്മി ക്യാമ്പ് വിശദീകരണം നടത്തി. എൻഎസ്എസ് റീജിയണൽ പ്രോഗ്രാം കൺവീനർ ഹരിദാസ് വി പാനൽ അവതരിപ്പിച്ചു. നിയുക്ത വാർഡ് മെമ്പർ ചന്ദ്രമതി ടി വി, വെള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് എൻ രാജേഷ്, സീനിയർ അസിസ്റ്റൻറ് റിജി കെ, എസ് എം സി ചെയർമാൻ സിനാജുദ്ദീൻ എം എൻ, മദർ പിടിഎ പ്രസിഡണ്ട് ലാവണ്യ എ, ദീപ്തിമോൾ പി സി, എ ഡി എസ് ചെയർപേഴ്സൺ അജിത എം വി, അധ്യാപകരായ രമ പി, ബാബു . ഇ തുടങ്ങിയവർ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!