LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 14, 2026

എ എഫ് സി ബീരിച്ചേരി എംപയർ കപ്പ് ഫുട്ബോൾ;
പ്രവേശന പാസ്സ് പ്രകാശനവും വില്പനോദ്ഘാടനവും നിർവ്വഹിച്ചു

img_2639.jpg
Spread the love

.

തൃക്കരിപ്പൂർ: കലാ കായിക സാംസ്‌കാരിക ജീവ കാരുണ്യ രംഗത്ത് കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്ന അൽ ഹുദാ – എ എഫ് സി ബീരിച്ചേരി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എസ് എഫ് എ അംഗീകൃത എംപയർ കപ്പ് സൂപ്പർ സെവെൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ പ്രവേശന പാസ്സിന്റെ പ്രകാശനവും വില്പനോത്ഘാടനവും നിർവ്വഹിച്ചു.

ബീരിച്ചേരി ടർഫിൽ വെച്ച് നടന്ന ചടങ്ങിൽ ആർക്കിയോൺ ബിൽഡേഴ്‌സ് എം ഡി റാഷിദ്‌ റഹ്മാൻ പ്രകാശനം ചെയ്തു. മലേഷ്യൻ വ്യാപാരി കരീം പി പി, വി ഐ പി പാസ്സ് സ്വീകരിച്ചു കൊണ്ട് വില്പനോത്ഘാടനവും നിര്‍വ്വഹിച്ചു.
ചടങ്ങിൽ സലാം കാവ്വായി, ജഹാന്ഗീർ, സി സലാം, കെ എം കുഞ്ഞി, ഫായിസ് യു പി, ഷുഹൈബ് വി പി പി, ഫാസിൽ യു പി, ഷാജഹാൻ യു പി, സുബൈർ എം ടി പി, ഇസ്മായിൽ എം, സുബൈർ എം വി തുടങ്ങിയവർ പങ്കെടുത്തു.

ഡിസംബർ 24 മുതൽ തൃക്കരിപ്പൂർ ഗവ ഹൈസ്കൂൾ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ടൂർണ്ണമെന്റിൽ കേരള സെവെൻസിലെ പ്രമുഖരായ 18 ടീമുകൾ മാറ്റുരക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!