LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

16 ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ

img_0696.jpg
Spread the love

കണ്ണൂർ: സ്കൂട്ടറിൽ കടത്തുകയായിരുന്ന 16 ലിറ്റർ വിദേശ മദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. അഴീക്കോട് നോർത്തിലെ കല്ലിക്കോട്ട് വീട്ടിൽ കെ.വിപിനെ (37) യാണ് എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ കെ. അനുശ്രീയും സംഘവും പിടികൂടിയത്.
തിരഞ്ഞെടുപ്പ് ക്രിസ്തുമസ് – ന്യൂയർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി പുതിയതെരു, വളപട്ടണം ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ മൂന്ന് നിരത്ത് വെച്ചാണ് 16 ലിറ്റർ മദ്യവുമായി യുവാവ് പിടിയിലായത്. മദ്യം കടത്താൻ ഉപയോഗിച്ച കെ എൽ .13 .എ.എൽ. 785 നമ്പർ സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ
അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ദിലീപ് സി വി, ഇ ഐ ആൻ്റ് ഐ ബി അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ഷജിത് കെ,പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് സനൂപ് വി വി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷാൻ ടി കെ,ശ്രീജിൻ വി വി,ശരത് പി ടി അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഡ്രൈവർ കെ. ഇസ്മായിൽ എന്നിവരും ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!