LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

യുവാവിനെആക്രമിച്ച് പണം കവർന്നു

img_0272.jpg
Spread the love

തലശേരി : ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ നിൽക്കുകയായിരുന്ന യുവാവിനെ ആക്രമിച്ചു പണവും രേഖയും അടങ്ങിയ പേഴ്സ് അക്രമി പിടിച്ചു പറിച്ചു കടന്നു കളഞ്ഞു. ആലപ്പുഴ പുന്നപ്ര ഉള്ളം പ്പറമ്പയിലെ അസ്മാ സ് മൻസിലിലെ അബ്ദുൾമനാഫിൻ്റെ (54) പരാതിയിൽ കുയ്യാലി റിയാസിനെതിരെ പോലീസ് കേസെടുത്തു. ഈ മാസം 3 ന് രാത്രി 9 മണിക്ക് തലശേരി പുതിയ ബസ് സ്റ്റാൻ്റിലാണ് സംഭവം. പ്രതി പരാതിക്കാരനെ ഭീഷണിപ്പെടുത്തി തടഞ്ഞ് വെച്ച് ആക്രമിക്കുകയും കൈവശമുണ്ടായിരുന്ന 8100 രൂപയും ഐഡി കാർഡുമടങ്ങിയ പേഴ്സും കവർച്ച ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!