LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

SHR ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ നവംബർ 22ന്

663252dc-ceef-4326-a54f-71ef0dec8557.jpg
Spread the love

കണ്ണൂർ: SHR ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷന്റെ കണ്ണൂർ ജില്ലാ കൺവെൻഷൻ നവംബർ 22 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടക്കും.

കൺവെൻഷൻ ഫൗണ്ടേഷന്റെ ദേശീയ ചെയർമാൻ ആഷിഖ്‌ജീ ഉദ്ഘാടനം ചെയ്യും. ദേശീയവും സംസ്ഥാനതലത്തുമായ നേതാക്കളുടെ പങ്കാളിത്തം കൺവെൻഷന് ഊർജ്ജം പകരുമെന്ന് സംഘാടക സമിതി അറിയിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!