December 1, 2025

ഗതാഗത നിയന്ത്രണം

img_8418.jpg

അർബൻ ആർട്ടിരിയർ ഗ്രിഡ് റോഡിന്റെ ഭാഗമായി ധർമ്മടം പഞ്ചായത്തിലെ ഒഴയിൽ ഭാഗം – വേളാണ്ടിവീട് – കിണരുകണ്ടി – അണ്ടല്ലൂർകാവ് റോഡ് 0/000 മുതൽ 2/141 വരെയും ബ്രണ്ണൻ കോളേജ് മെൻസ് ഹോസ്റ്റൽ – കോളനി – അണ്ടല്ലൂർ കാവ് റോഡ് (സിന്തറ്റിക് ട്രാക്ക് റോഡ്) 0/000 മുതൽ 0/976 വരെയും കണ്ണൂർ യൂണിവേഴ്സിറ്റി – കോളാട് പാലം – താഴേ കാവ് റോഡ് (യൂണിവേഴ്സിറ്റി താഴെ കാവ് റോഡ്) 0/000 മുതൽ 1/508 വരെയുള്ള മൂന്നു റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നവംബർ 14 മുതൽ ഡിസംബർ 13 വരെ പൂർണമായും നിരോധിക്കുമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകൾ ഉപ വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ അനുയോജ്യമായ മറ്റ് വഴികളിൽ കൂടി കടന്നു പോകണം. 

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger