December 1, 2025

മലയാള ദിനാഘോഷവും ഭരണ ഭാഷാവാരാചരണവും സംഘടിപ്പിച്ചു

e9d0ca4f-474c-4300-bbd7-3a47ddc792ca.jpg

.

പയ്യന്നൂർ: എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മലയാള ദിനാഘോഷവും ഭരണഭാഷ വാരാചരണവും സംഘടിപ്പിച്ചു. പ്രശസ്ത സാംസ്കാരിക പ്രവർത്തകയും റിട്ടയേർഡ് പ്രഥമാധ്യാപികയുമായ എ വി സുജാത ഉദ്ഘാടനം ചെയ്തു. സുരേഷ് അന്നൂർ അധ്യക്ഷത വഹിച്ചു. പ്രസീത കോക്കാട്ട്, ജീജ ആർ പി, ഷീജ പി പി, ബിജിലി എം പി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളും അധ്യാപകരും വിവിധ പരിപാടികൾ അവതരിപ്പിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger