ജെസി ഇന്ത്യയുടെ 2025 -ലെ യങ് ബിസ്സിനെസ്സ്മൻ നാഷണൽ അവാർഡ് ” കമൽ പത്ര ” 2025- എയർബോൺ കോളേജ് സിഇഒ ആൻ്റ ഡയറക്ടർ ഷിജു മോഹന്.
പയ്യന്നൂർ:
ജെസി ഇന്ത്യ എല്ലാ വർഷവും നൽകുന്ന യങ് ബിസിനസ്സ്മെൻ
നാഷണൽ അവാർഡായ കമൽ പത്ര- 2025 എയർബോൺ കോളേജ് സിഇഒ ആൻ്റ് ഡയറക്ടറും ജെസി കൊക്കാനിശ്ശേരി പ്രസിഡന്റ്റുമായ ജെസി ഷിജുമോഹന് സമ്മാനിച്ചു.ജെസി സോൺ 19 – ന്റെ വാർഷികാഘോഷത്തിൽആലക്കോട് സ്പോർട്സ് സിറ്റിയിൽ നടന്ന ചടങ്ങിൽ വെച്ച് ചേംബർ ഓഫ് കോമേഴ്സ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ദേവസ്യ മെച്ചേരി അവാർഡ് സമ്മാനിച്ചു. സോൺ 19 ന്റെ പ്രസിഡന്റ് ജെസി സെനറ്റർ ജെസിൽ ജയൻ അധ്യക്ഷനായിരുന്നു.
